മുണ്ടക്കൈ – ചൂരൽമല ടൗൺഷിപ്പിന് പുറത്തുള്ളവർക്ക് 15 ലക്ഷം വീതം അനുവദിച്ച് ഉത്തരവായി.
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിൽ ടൗൺഷിപ്പിന് പുറത്ത് താമസിക്കുന്നവർക്കുള്ള ധനസഹായം അനുവദിച്ചു. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. 107 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം…