താൽക്കാലിക അദ്ധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 7 ന്
അദ്ധ്യാപക നിയമനം വാളേരി : വാളേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിലവിലുള്ള എച്ച്.എസ്.ടി ജൂനിയർ മലയാളം,എച്ച്.എസ്.ടി ഇക്കണോമിക്സ് എന്നീ തസ്തികകളിലേക്കുള്ള താൽക്കാലിക അദ്ധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 07-10-2022(വെള്ളി…