സിൽവർ ജൂബിലി നിറവിൽ മാനന്തവാടി അർബൺ കോ ഓപ്പറേറ്റീറ് സൊസൈറ്റി
. മാനന്തവാടി: മാനന്തവാടി അർബൺ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തനം 25 വർഷം പൂർത്തിയാവുന്നതിനോടനുബന്ധിച്ച് കൂടുതൽ സുധാര്യവും നവീനവുമായ സേവനങ്ങൾ അവതരിപ്പിച്ചു കൊണ്ട് മാനന്തവാടി ക്ഷീരോത്പാദക സഹകരണ…