വിസ്മയക്കാഴ്ചകളുമായി മൈസൂരു ദസറ തുടങ്ങി
. വിസ്മയക്കാഴ്ചകളൊരുക്കി കർണാടകയുടെ സംസ്ഥാന ഉത്സവമായ മൈസൂരു ദസറ ആരംഭിച്ചു. തിങ്കളാഴ്ച നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തു. ചാമുണ്ഡേശ്വരി ദേവിയുടെ പ്രതിമയിൽ പുഷ്പാർച്ചന…