കുറ്റാന്വേഷണ മികവിന് വയനാട്ടിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് ഡി ജി പി യുടെ ബഹുമതി

കുറ്റാന്വേഷണ മികവിന് വയനാട്ടിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് ഡി ജി പി യുടെ ബഹുമതി. പ്രമാദമായ പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ് അന്വേഷിച്ച സംഘത്തിലെ ഡി വൈ എസ് പി എ പി ചന്ദ്രൻ, ഇൻസ്പെക്ടർമാരായ എം എം അബ്ദുൾ കരീം, കെ സതീഷ് കുമാർ ,, സി പി ഒ മാരായ ആർ ദേവജിത്ത്, സി കെ നൗഫൽ എന്നിവർക്കാണ് സംസ്ഥാന പോലിസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്ക്കാരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *