ലഹരിക്കെതിരെ ദീപം തെളിച്ച് ബത്തേരിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും ഫ്ലാഷ് മോബും
സുൽത്താൻ ബത്തേരി : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും ഫ്ലാഷ് മോബും ലഹരിക്കെതിരെ ദീപം തെളിക്കൽ ചടങ്ങും സംഘടിപ്പിച്ചു….