മെഡിക്കൽ കോളേജ് സർവ്വകക്ഷി എം.എൽ.എയുമായി ചർച്ച നടത്തി
. മാനന്തവാടി – നിർദ്ദിഷ്ട മെഡിക്കൽ കോളേജ് നിർമ്മാണം ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് തവിഞ്ഞാൽ പഞ്ചായത്ത് സർവ്വകക്ഷിസംഘം എം.എൽ.എ.ഒ.ആർകേളുവുമായി ചർച്ച നടത്തി ഡി.പി.ആർ.അംഗീകാരം ലഭിക്കുന്ന മുറയ്ക്ക്…