വന്യമൃഗശല്യം രൂക്ഷം: ക്ഷീര കർഷക കോൺഗ്രസ് വീണ്ടും പ്രക്ഷോഭത്തിന്

ബത്തേരി: കേരള ക്ഷീര കർഷക കോൺഗ്രസ്സ് ( INTUC) മലബാർ മേഖലയുടെ നേതൃത്വത്തിൽ ചീരാൽ, അമ്പലവയൽ , നെൻമേനി ഭാഗങ്ങളിലുള്ള വന്യമൃഗങ്ങളാൽ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയ്യും ചെയ്ത പശുക്കളുടെ…

ഗോത്ര താളത്തിൽ മ്യൂസിക് ബാൻഡ് പിറന്നു: നീലാംബരി ലോകോത്തര സംഗീത സംഘവുമായി അലക്സ് പോൾ.

സി.വി.ഷിബു. കൽപ്പറ്റ: ഗോത്രമേഖലയിലെ കലാകാരൻമാരെ ഉൾപ്പെടുത്തി വയനാട്ടിൽ നിന്നാദ്യമായി ലോകോത്തര നിലവാരത്തിൽ ഒരു സംഗീത ബാൻഡ് രൂപീകൃതമായി. മലയാള സിനിമയിലും സംഗീതത്തിലും പ്രശസ്തനായ മ്യൂസിക് ഡയറക്ടർ അലക്സ്…

ടയർ കടയിൽ വടിവാൾ സൂക്ഷിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് പോലീസിൽ കീഴടങ്ങി.

മാനന്തവാടി എരുമത്തെരുവിൽ എസ് & എസ് ടയർ വർക്സ് കടയുടെ ഉടമയും പോപുലർ ഫ്രണ്ടിന്റെ മാനന്തവാടിയിലെ പ്രാദേശിക നേതാവുമായ കല്ലുമൊട്ടൻകുന്ന് മിയ മൻസിൽ സലീമിനെ മാനന്തവാടി പോലീസ്…

സ്ഥിരം കുറ്റവാളിക്കെതിരെ പോലീസ്’ കാപ്പ ചുമത്തി ജയിലിലടച്ചു

ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാന തലത്തില്‍ ആരംഭിച്ച “ഓപ്പറേഷന്‍ കാവല്‍”ന്‍റെ ഭാഗമായി വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി, കേണിച്ചിറ, പടിഞ്ഞാറത്തറ, കല്‍പ്പറ്റ എന്നീ പോലീസ് സ്റ്റേഷനുകളിലും തമിഴ്നാട്…

ഒന്നരക്കോടി കവർന്ന ഏഴംഗ സംഘത്തിന് കുഴൽപ്പണ ലോബിയുമായി ബന്ധമുള്ളതായി സംശയം

. മാനന്തവാടി: ബസ് തടഞ്ഞുനിർത്തി കവർച്ച നടത്തിയ ഏഴംഗ സംഘത്തിന് കുഴൽപ്പണ ലോബിയുമായി ബന്ധമുണ്ടന്ന് സംശയം. കഴിഞ്ഞ ദിവസമാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. വയനാട് പെരിക്കല്ലൂർ…

ലഹരി വിരുദ്ധ ക്യാമ്പിയിൻ;യുവജന ക്ഷേമ ബോർഡ് കൂട്ടയോട്ടം സംഘടിപ്പിച്ചു

. സംസ്ഥാന യുവജന ക്ഷേമ ബോർഡ് വയനാട് യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന…

കയർ ഭൂവസ്ത്രം ഉപയോഗവും സാധ്യതകളും; ഏകദിന സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തും കയർ കോഴിക്കോട് പ്രൊജക്ട് ഓഫീസും സംയുക്തമായി ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. ഭൂവസ്ത്രം ഉപയോഗവും സാധ്യതകളും എന്ന വിഷയത്തിൽ നടന്ന സെമിനാർ…

അവകാശം അതിവേഗം; ബ്ലോക്ക്തല ക്യാമ്പ് സംഘടിപ്പിച്ചു

‘അവകാശം അതിവേഗം’ അതിദാരിദ്ര നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി അടിസ്ഥാന അവകാശ രേഖകളായ റേഷൻ കാർഡ്,ആധാർ കാർഡ്,തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങിയവ തയ്യാറാക്കി നൽകുന്ന പ്രത്യേക ബ്ലോക്ക്തല ക്യാമ്പ്…

വയനാട് തലപ്പുഴ ഗവൺമെൻറ് എൻജിനീയറിങ് കോളജിന് ബസ് അനുവദിച്ച് രാഹുൽഗാന്ധി എം പി

കൽപ്പറ്റ: വയനാട് തലപ്പുഴ ഗവൺമെൻറ് എൻജിനീയറിങ് കോളേജിന് പ്രാദേശിക വികസന ഫണ്ടിൽ നിന്ന് രാഹുൽഗാന്ധി എം പി കോളേജ് ബസ് അനുവദിച്ചു. വയനാട് ജില്ലയിലെ ഏക ഗവൺമെൻറ്…

സൈക്കിൾ താരങ്ങളെ വയനാട് സൈക്ലിംഗ് അസോസിയേഷൻ ആദരിച്ചു.

കൽപറ്റ : ബാംഗ്ലൂർ ബൈസിക്കിൾ ചലഞ്ചിൽ മികച്ച വിജയം നേടിയ സൈക്കിൾ താരങ്ങളെ വയനാട് സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. സീനിയർ പുരുഷ വിഭാഗത്തിൽ വയനാട്ടുകാരായ ഷംലിൻ…