പി് ജെ ബേബിയുടെ നിര്യാണം; സര്‍വകക്ഷിയോഗം അനുശോചിച്ചു
പനമരം: പി ജെ ബേബിയുടെ നിര്യാണത്തില്‍ പനമരത്ത് സര്‍വകക്ഷിയോഗം ചേര്‍ന്ന് അനുശോചിച്ചു. സത്യസന്ധമായ പൊതുപ്രവര്‍ത്തന ജീവിതത്തിനുടമയായിരുന്നു ബേബിയെന്ന് എന്‍ ഡി അപ്പച്ചന് പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണം കോണ്‍ഗ്രസ്…