വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് കേരള സ്റ്റേറ്റ് യൂണിയൻ ധർണ്ണ നടത്തി.
കൽപ്പറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് കേരള സ്റ്റേറ്റ് യൂണിയൻ വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ ധർണ്ണ നടത്തി. വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടുക,…