ലോകകപ്പ് ആഹ്ളാദത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിയുടെ കൈവിരൽ അറ്റുപോയി
ലോകകപ്പ് ആഹ്ളാദത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിയുടെ കൈവിരൽ അറ്റുപോയി. കെല്ലൂർ അഞ്ചാംമൈലിലെ നുച്ചിയൻ വീട്ടിൽ ആസിഫ് (20)ൻ്റെ ഇടത് കൈവിരലുകളാണ് അറ്റുപോയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ…