വയനാട് മെഡിക്കൽ കോളേജ് ബോയിസ് ടൗണിൽ ആരംഭിക്കണമെന്ന് മഹാത്മ കർഷക സ്വാശ്രയ സംഘം.

വയനാട്മെഡിക്കൽ കോളേജ് ബോയിസ് ടൗണിലെ ഭൂമിയിൽ എത്രയും വേഗം നിർമ്മാണം ആരംഭിക്കണമെന്ന ആവശ്യവുമായി തവിഞ്ഞാൽ പഞ്ചായത്ത് മഹാത്മ കർഷക സ്വാശ്രയ സംഘം. ഈ ആവശ്യമുന്നയിച്ച് സംഘം പ്രവർത്തകർ…

സൗന്ദര്യ നഗരമായ ബത്തേരിയിൽ ഇനി തുപ്പിയാൽ കർശന നടപടിയെന്ന് നഗര സഭ

. കൽപ്പറ്റ: സൗന്ദര്യ നഗരമായ സുൽത്താൻ ബത്തേരി ടൗണിൽ തുപ്പിയാൽ കർശന നടപടി. സുൽത്താൻ ബത്തേരി ടൗണിൽ തുപ്പൽ നിരോധനം കർശനമാക്കാനൊരുങ്ങി നഗരസഭ.. ടൗണിൽ തുപ്പുന്നവരെ കണ്ടെത്തി…

മദ്യവിരുദ്ധ സംസ്കാരം വളർത്തിയെടുക്കാൻ സർക്കാർ തയാറാകണം : മദ്യനിരോധന സമിതി

. മാനന്തവാടി: സംസ്ഥാനത്ത് പുതുതായി 227 വിദേശമദ്യ ഷോപ്പുകൾ ആരംഭിച്ചും പഴവർഗ്ഗങ്ങളിൽ നിന്ന് മദ്യം വാറ്റാൻ അനുമതി നൽകിയും മലബാർ ബ്രാൻഡ് എന്ന പേരിൽ മദ്യം ഇറക്കിയും…

സ്വീകരണങ്ങൾലഭിക്കുന്നതിലല്ല; സ്വീകാര്യത ലഭിക്കുന്നതിലാണ് ജീവിത സൗഭാഗ്യം: -ബിഷപ് സ്തേഫാനോസ്

ബത്തേരി: സ്വീകരണങ്ങൾ ലഭിക്കുന്നതിലല്ല; സ്വീകാര്യത ലഭിക്കുന്നതിലാണ് ജീവിതം സൗഭാഗ്യകരമാകുന്നത്. സ്വീകരണങ്ങൾ സ്വാഭാവികമാണ് സ്വീകാര്യത സ്വഭാവത്താലാണ്. നൽകിയ സ്വീകരണത്തിന് നന്ദി പറയുമ്പോൾ ദൈവത്തിനും മനുഷ്യനും സ്വീകാര്യനായി തീരാൻ ദൈവം…

പോക്സോ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

കൽപ്പറ്റ :പോക്സോ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൽപ്പറ്റ സ്റ്റേഷൻ പരിധിയിൽ പിതാവിനോടൊപ്പം നടന്നു പോകവേ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കയറിപ്പിടിച്ച പുത്തൂർവയൽ സ്വദേശിയായ തേങ്ങിൻതൊടിയിൽ നിഷാദ് ബാബു…

കൊച്ചി ആസ്ഥാനമായ ടിങ്കർഹബ് ഫൗണ്ടേഷന് ഒരു കോടി രൂപയുടെ ഫണ്ടിംങ്

കൊച്ചി: വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ സാങ്കേതികവിദ്യാ പഠനസംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നോൺപ്രോഫിറ്റ് സ്റ്റാർട്ടപ്പായ ടിങ്കർഹബ് ഫൗണ്ടേഷന് ഒരു കോടി രൂപയുടെ ഫണ്ടിംങ് ലഭിച്ചു….

ബൈക്കിടിച്ച് കാൽനട യാത്രക്കാരനും ബൈക്ക് ഓടിച്ച യുവാവും മരിച്ചു

കൊല്ലം: അഞ്ചലിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരനും ബൈക്ക് ഓടിച്ച യുവാവും മരിച്ചു. കുളത്തുപ്പുഴ സ്വദേശി മണിയൻ, പത്തടി സ്വദേശി ഷാജഹാൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത്…

ബി സുരേഷ്ബാബു ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ്; ടി എ റെജി ജനറല്‍സെക്രട്ടറി

കല്‍പ്പറ്റ: ഐ എന്‍ ടി യു സംസ്ഥാന വൈസ് പ്രസിഡന്റായി ബി സുരേഷ്ബാബുവിനെയും, ജനറല്‍ സെക്രട്ടറിയായി ടി എ റെജിയെയും തിരഞ്ഞെടുത്തു. നിലവില്‍ മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ്…

പഴേരി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നാലാമത് ചമൽക്കാരം (വീട്ടുമുറ്റത്തൊരു പുസ്തക ചർച്ച) സംഘടിപ്പിച്ചു

. പഴേരി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നാലാമത് ചമൽക്കാരം (വീട്ടുമുറ്റത്തൊരു പുസ്തക ചർച്ച) സംഘടിപ്പിച്ചു പഴേരി പുറമറ്റമറ്റത്തിൽ സിറാജിൻ്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച പരിപാടിയിൽ സുഭാഷ് ചന്ദ്രൻ്റെ “പറുദീസ നഷ്ടം”…

ആയുര്‍വേദം എല്ലാ രാജ്യങ്ങളിലുമെത്തിക്കാന്‍ ആഗോള പ്രചാരണം നടത്തും

പനാജി: ആയുര്‍വേദത്തെ എല്ലാ ലോകരാജ്യങ്ങളുലുമെത്തിക്കാന്‍ ആഗോളതലത്തില്‍ പ്രചാരണം നടത്താന്‍ തീരുമാനം. 2025 ലേക്ക് നൂറിലേറെ രാജ്യങ്ങളില്‍ പങ്കാളികളുടെ പിന്തുണയോടെ ആയുര്‍വേദത്തെ അംഗീകൃത ചികിത്സാ സമ്പ്രദായമാക്കാന്‍ ഒന്‍പതാമത് ആയുര്‍വേദ…