കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ ലഹരിവിരുദ്ധ സന്ദേശ യാത്രയ്ക്ക് വയനാട്ടിൽ സ്വീകരണം നൽകി
. ബത്തേരി: ലഹരിയുടെ അടിമത്വത്തിലകപ്പെട്ട് കഴിയുന്ന യുവതലമുറയ്ക്ക് പുതിയ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ കെ.സി.വൈ.എം സംസ്ഥാന സമിതി, കേരളത്തിലെ 32 രൂപതാ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ…