സംസ്ഥാന സ്കൂൾ ഗെയിംസ് ബോക്സിങ്: യധു കൃഷ്ണക്ക് വെള്ളി.

കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ബോക്സിങ് മത്സരത്തിൽ 17 വയസിന് താഴെയുള്ള ആൺകുട്ടികളുടെ 57 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കി കണിയാരം ഫാ ജി.കെ എം. ഹയർ സെക്കണ്ടറി സ്കൂളിലെ ഒന്നാം വർഷ കോമേഴ്സ് വിദ്യാർഥി പി.എം യധുകൃഷണ . വെണ്മണി പാലക്കുനി വീട്ടിൽ മധുസൂദനന്റെ മകനാണ്

Leave a Reply

Your email address will not be published. Required fields are marked *