വയനാട്ടിൽ വാഹനാപകടത്തില്‍ വിദ്യാർത്ഥി മരിച്ചു: സഹയാത്രികന് ഗുരുതര പരിക്ക്.
കൽപ്പറ്റ: മേപ്പാടി കാപ്പംകൊല്ലിയില്‍ വാഹനാപകടത്തിൽ വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം മന്നടിയില്‍ മുഹമ്മദ് ഹാഫിസ് (20) ആണ് മരിച്ചത്. സഹയാത്രികനായ ഇല്ല്യാസിന് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ മേപ്പാടിയിലെ ഡി.എം.വിംസ്…