. മാനന്തവാടി ; ഇടതുപക്ഷ സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പല ഇടങ്ങളിലും…
തവിഞ്ഞാൽ പഞ്ചായത്ത് മൾട്ടിപർപ്പസ് സൊസൈറ്റിയു० കൽപ്പറ്റ പുത്തൂർവയൽ ഗ്രാമീണ സ്വയ०തൊഴിൽ പരിശീലന കേന്ദ്രവും സംയുക്തമായി സ०ഘടിപ്പിക്കുന്ന 10 ദിവസത്തെ പേപ്പർ ബാഗ് പരിശീലന പരിപാടി തുടങ്ങി. തവിഞ്ഞാൽ…
. ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി വയനാട്ടിലെ കാപ്പി കർഷകരിൽ നിന്നും ഉണ്ടക്കാപ്പി സംഭരിക്കുന്നതിന് തുടക്കമായി. മാനന്തവാടി കണിയാരം ജോർജ് വില്ലാട്ടിൽ നിന്നും 1544 കി.ഗ്രാം ഉണ്ടക്കാപ്പിയാണ് സംഭരിച്ചത്….
പുൽപ്പള്ളി ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടപ്പിലാക്കിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു, പത്തോളം ഇനം പച്ചക്കറികളാണ് ജൈവ കൃഷിയുടെ…
കല്‍പ്പറ്റ: പുതുശേരിയിലെ കര്ഷകന് പള്ളിപ്പുറം തോമസ് കടുവ ആക്രമണത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് സൂപ്രണ്ടിനുമെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു….
കൽപ്പറ്റ: ആം ആദ്മി പാർട്ടി വയനാട് ജില്ല ജില്ല കൗൺസിൽ യോഗം കൽപ്പറ്റ വ്യാപാര ഭവനിൽ വെച്ച് സംഘടിപ്പിച്ചു. യോഗം സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്കർ ഉദ്ഘാടനം…
വെള്ളമുണ്ടഃവയനാട് ജില്ലയിലെ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിനും ഇഷ്ട മേഖലകളിൽ പ്രവേശനം ലഭ്യമാക്കുന്നതിന് അവരെ…
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻനിര ജീവനക്കാരെ പിൻവലിച്ച് മാർക്കറ്റിംഗ് സ്റ്റാഫായി പുനർ വിന്യസിച്ചതിൽ പ്രതിഷേധം. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ കേരള സർക്കിളിൻ്റെ നേതൃത്വത്തിൽ പ്രക്ഷോഭം…
കൽപ്പറ്റ: സിസേറിയന് വിധേയയായ യുവതി മണിക്കൂറുകൾക്ക് ശേഷം മരിച്ചു . കമ്പളക്കാട് വെള്ളാരം കുനിയിലെ പടിഞ്ഞാറയിൽ സുബൈദയുടെ മകളും പുഴക്കം വയൽ സ്വദേശി വൈശ്യൻ വീട്ടിൽ നൗഷാദിൻ്റെ…
. കൽപ്പറ്റ: – പിണറായി വിജയൻ സർക്കാരിൻ്റെ കീഴിൽ സഹകരണ സംഘങ്ങളും ജീവനക്കാരും തകർച്ചയുടെ പാതയിൽ ആണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ…