കർണ്ണാടകയിലെ ഇഞ്ചി ഷെഡിൽ മലയാളി കർഷകന് നേരെ ഗുണ്ടാവിളയാട്ടമെന്ന്: ഇഞ്ചി വിറ്റ പണം ചോദിച്ചതിന് മർദ്ദിച്ചതായി പരാതി
. കൽപ്പറ്റ: കർണ്ണാടകയിലെ ഇഞ്ചി ഷെഡിൽ മലയാളി കർഷകന് നേരെ ഗുണ്ടാവിളയാട്ടമെന്ന് പരാതി. , ഇഞ്ചി കൊടുത്ത പണം ആവശ്യപ്പെട്ട് ചോദ്യം ചെയ്തതിന് കർഷകനെ മാനന്തവാടി സ്വദേശിയായ…