വയനാട്ടിൽ എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട: ഒന്നരക്കോടിയോളം രൂപ പിടികൂടി
മീനങ്ങാടിയിൽ എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട ഒന്നരക്കോടിയോളം രൂപ പിടികൂടി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ.സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം കെയും പാർട്ടിയും…