Latestവയനാട് അമ്പലവയലിൽ വാഹനപകടം; രണ്ട് യുവാക്കൾ മരിച്ചു MediawingsOctober 29, 2025October 29, 20250 ബത്തേരി: അമ്പലവയൽ റസ്റ്റ് ഹൗസിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാക്കവയൽ കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രി പത്തുമണിയോടെയാണ് സംഭവം.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. Post navigation Previous: മുഖം മിനുക്കി കൽപ്പറ്റ നഗരസഭാ കാര്യാലയം: പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നാളെNext: കല്‍പ്പറ്റ നഗരസഭയുടെ ജനകീയ ഇടപെടല്‍ മാതൃകാപരമെന്ന് പ്രിയങ്ക ഗാന്ധി എം പി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
പി.എം.ജി.എസ് വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടൻ പൂര്‍ത്തീകരിക്കണം- എം.പി പ്രിയങ്ക ഗാന്ധി. September 22, 2026September 22, 2026
കേരളത്തിൽ ലിവിങ് ലാബ് പദ്ധതി വരുന്നു; കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും ഫെറി ട്രസ്റ്റും ധാരണാപത്രം ഒപ്പുവെച്ചു September 12, 2026September 12, 2026
കാടിൻ്റെ നടുവിൽ കാവലായി കാക്കിക്കൂട്ടം : മുപ്പതോളം യാത്രക്കാർക്ക് പോലീസിന്റെ ഇടപെടലിൽ സുരക്ഷിത യാത്ര September 4, 2026September 4, 2026