ഷാർജയിൽ നിര്യാതയായ ഷീല ജോർജിന്‍റെ (57) മൃതദേഹം നാട്ടിലെത്തിച്ചു

മീനങ്ങാടി: ഷാർജയിൽ നിര്യാതയായ മീനങ്ങാടി വരിക്കാനിക്കൽ ഷീല ജോർജിന്‍റെ (57) മൃതദേഹം നാട്ടിലെത്തിച്ചു. പഴമ്പാലക്കോട് പരേതരായ വി.വി. ചാർളിയുടെയും പി.വി. അന്നമ്മയുടെയും മകളാണ്. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച...

അതിമാരക മയക്കുമരുന്നായ 32.5 ഗ്രാം എം.ഡി.എം.എ. യുമായി മൂന്ന് പേർ പിടിയില്‍

കൽപ്പറ്റ : 32.5 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ. യുമായി മൂന്ന് പേർ പിടിയില്‍. പൊഴുതന ആനോത്ത് റോഡില്‍ വച്ച് വാഹന പരിേശാധനക്കിടെയാണ് മൂന്ന് പേർ പിടിയിലായത്....

രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധിയും വയനാട്ടിലെത്തും.

കൽപ്പറ്റ: ചൊവ്വാഴ്ച വയനാട്ടിൽ എത്തുന്ന രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും കൽപ്പറ്റയിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ പരിസരത്തു...

മലയാളി നഴ്സ് ജർമ്മനിയിൽ പനി ബാധിച്ച് മരിച്ചു

മാനന്തവാടി: മലയാളി നഴ്സ് ജർമ്മനിയിൽ പനി ബാധിച്ച് മരിച്ചു. വെള്ളമുണ്ട ഒഴുക്കൻമൂല പാലേക്കുടി ജോസഫിൻ്റെയും ലില്ലിയുടെയും മകൾ അനി സജി (44) ആണ് മരിച്ചത്. ഇരിട്ടി അങ്ങാടിക്കടവ്...

റോഡ്‌ഷോയും സമ്മേളനവും ഏപ്രില്‍ 11ന് കല്‍പ്പറ്റയില്‍: രാഹുല്‍ഗാന്ധിക്ക് രാജോചിത സ്വീകരണം നല്‍കും: യു ഡി എഫ്

കല്‍പ്പറ്റ: മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ട് പാര്‍ലമെന്റില്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി ജില്ലയിലെത്തുന്ന രാഹുല്‍ഗാന്ധി എം പിക്ക് രാജോചിതമായ സ്വീകരണം നല്‍കുമെന്ന് ജില്ലാ യു...

കേരളം വനിതാ സംരംഭക സൗഹൃദ സംസ്ഥാനമായി വളർന്നു കൊണ്ടിരിക്കുകയാണന്ന് ജാസ്മിൻ കരീം.

കൽപ്പറ്റ: കേരളം സംരംഭക സൗഹൃദ സംസ്ഥാനമായി വളർന്നു കൊണ്ടിരിക്കുകയാണന്ന് കോർപ്പറേറ്റ് ട്രെയ്നറും ജെ.സി.ഐ. മുൻ ദേശീയ ഭാരവാഹിയുമായ ജാസ്മിൻ കരീം. വയനാട് വനിതാ സംരംഭകർക്ക് വളരാൻ പറ്റിയ...

യേശുവിൻ്റെ പീഢാനുഭവ സ്മരണകളിൽ പരിഹാര പ്രദക്ഷിണത്തിൽ ഭീമൻ കുരിശുമായി യുവാക്കൾ

യേശുക്രിസ്തുവിന്റെ പീഡാ സഹനത്തിന്റെയും രക്ഷാകരമായ കുരിശു മരണത്തിന്റെയും സ്മരണകളിൽ ഭീമൻ കുരിശുമായി യുവാക്കൾ. മാനന്തവാടി മുതിരേരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ ദുഃഖവെള്ളിയോടനുബന്ധിച്ച് നടത്തിയ പാപപരിഹാരയാത്രയിലാണ് 400 കിലോ...

വയനാടൻ ചുരത്തിലെ പീഡാനുഭവ യാത്രയിൽ കുരിശിൻ്റെ വഴിയിൽ ആയിരങ്ങൾ

കൽപ്പറ്റ:ക്രിസ്തുവിൻ്റെ പീഢാനുഭവ ചരിത്രവുമായി വയനാട് ചുരത്തില്‍ ദു:ഖവെള്ളി ദിനത്തിലെ കുരിശിന്റെ വഴി നടന്നു. ദു:ഖ വെള്ളിയാഴ്ച നടന്ന കുരിശിൻ്റെ വഴിയില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. താമരശ്ശേരി അടിവാരം...

യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി

മാനന്തവാടി: കഴിഞ്ഞ ദിവസം മാനന്തവാടി -മൈസൂർ റോഡിൽ വെച്ച് യുവതിയുടെ സ്വർണ്ണമാല പൊട്ടിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി. വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന മാനന്തവാടി ഫോറസ്റ്റ് ഓഫീസ് ജീവനക്കാരിയുടെ...

വിമൻ ചേംബർ വനിതാ സംരംഭക പ്രദർശന വിപണന മേള വെള്ളിയാഴ്ച സമാപിക്കും.

കൽപ്പറ്റ : വയനാട്ടിൽ ആദ്യമായി സ്ത്രീ സംരംഭകർക്കായി കൽപ്പറ്റ എൻ.എം.ഡി.സി.യിൽ പ്രദർശന വിപണന മേള തുടങ്ങി. മൂന്ന് ദിവസത്തെ വനിതാ സംരംഭക പ്രദർശന വിപണന മേള വെള്ളിയാഴ്ച...

Close

Thank you for visiting Malayalanad.in