കൽപ്പറ്റ : 32.5 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ. യുമായി മൂന്ന് പേർ പിടിയില്.
പൊഴുതന ആനോത്ത് റോഡില് വച്ച് വാഹന പരിേശാധനക്കിടെയാണ് മൂന്ന് പേർ പിടിയിലായത്. താമരശ്ശേരി രാരോത്ത് അറയ്ക്കല് വീട് റിജാസ് (30 )കോടഞ്ചേരി നൂറാംതോട് തടത്തരിക്കാത്ത് സാബിത്ത് (26)കല്പറ്റ മുണ്ടേരി ചെറ്റക്കണ്ടി അജ്മല് സി(29) എന്നിവരെ വൈത്തിരി എസ്.ഐ.യും സംഘവും അറസ്റ്റ് ചെയ്തു ആനോത്ത് ഭാഗത്ത് നിന്നും പൊഴുതന വശത്തേക്ക് വരികയായിരുന്ന KL 11 BF 1926 നമ്പര് വാഹനത്തില് കടത്തിക്കൊണ്ടുവരുകയായിരുന്ന നിരോധിത മാരക മയക്കുമരുന്നായ 32.5 ഗ്രാം എം.ഡി.എയുമായി വരികയായിരുന്നു.
.