വൈത്തിരി ഹോം സ്റ്റേയിൽ ഡി.ജെ.പാർട്ടിക്കിടെ ഒമ്പതുപേർ എം.ഡി.എം.എ.യുമായി പിടിയിൽ
വൈത്തിരി ഹോം സ്റ്റേയിൽ ഡി.ജെ.പാർട്ടിക്കിടെ ഒമ്പതുപേർ എം.ഡി.എം.എ.യുമായി പിടിയിൽ. കൽപ്പറ്റ:വൈത്തിരിയിലെ ഹോം സ്റ്റേയിൽ ഡി.ജെ പാർട്ടിക്കിടെ ഒമ്പതംഗ സംഘത്തെയാണ് 10.20 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. വയനാട്, കണ്ണൂർ,…