മരിയനാട് ഭൂസമരക്കാർക്ക് ഭൂമി പതിച്ചു നൽകണം: ആദിവാസി ഐക്യവേദി കലക്ട്രേറ്റ് മാർച്ച് നടത്തി.
ആദിവാസി ഭൂപ്രശ്നം പരിഹരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ആദിവാസി ഐക്യവേദിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ്ണയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. വയനാട്ടിലെ ആദിവാസി…