ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരള യൂത്ത് ഫ്രണ്ട് (ജോസഫ്) ജില്ലാ കമ്മറ്റി അനുശോചിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യണത്തിൽ കേരള യൂത്ത് ഫ്രണ്ട് വയനാട് ജില്ലാ…
രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കളിച്ച ആദ്യ മലയാളിയും വയനാട്ടുകാരിയുമായ കുമാരി മിന്നുമണിക്ക് സ്പോർട്സ് കൗൺസിലും ക്രിക്കറ്റ് അസോസിയേഷനും ജില്ലാ ഭരണകൂടവും സ്വീകരണം നൽകുന്നു. 21-ന് കൽപ്പറ്റയിലാണ്…
ധനകോടി ചിട്ടി തട്ടിപ്പ് കേസ് മറ്റന്നാൾ ഹൈക്കോടതി പരിഗണിക്കും: കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു. കൽപ്പറ്റ:ധനകോടി ചിട്ടി തട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു. നിലവിലുള്ള കേസ്…
ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകയ്ക്കുള്ള 2023 ലെ കെ ഗോവിന്ദൻ പുരസ്കാരം. ചെറുകര റിനൈസൻസ് ലൈബ്രറിയിൽ വച്ച് നടന്ന കെ ഗോവിന്ദൻ 20ാം മത് അനുസ്മരണ ചടങ്ങിൽ,…
നിര്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40000 രൂപ കേരള പോലീസ് സൈബർ വിഭാഗം തിരിച്ചു പിടിച്ചു. കേരളത്തിൽ ആദ്യമായി…
കൽപ്പറ്റ: കേരള സ്റ്റേറ്റ് റൈഫിൾ അസ്സോസിയേഷനിൽ (KSRA) അഫിലിയേറ്റ് ചെയ്തിട്ടുള്ള ജില്ലാതല റൈഫിൾ അസ്സോസിയേഷൻ നിലവിൽ വയനാട് ജില്ലയിൽ ഇല്ലാത്തതിനാൽ ഈ വർഷത്തെ സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൻറെ…
ജില്ലാ കളക്ടർ ഡോ. രേണുരാജ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ സന്ദർശനം നടത്തി കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾക്കുള്ള അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി. ഉച്ചയ്ക്ക് 3 മണിയോടെയാണ് കളക്ടർ…
. മണിയൻങ്കോട് ക്ഷേത്രത്തിലെ ശബരിമല ഇടത്താവള നിർമ്മാണ പ്രവർത്തികൾ കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ: ടി സിദ്ദീഖിന്റെ നേതൃത്വത്തിൽ കിഫ്ബി സംഘം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി…
കൽപറ്റ : വയനാടിന്റെ ചരിത്രവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന അന്തർദേശീയ കലോൽസവം സംഘടിപ്പിക്കാൻ തീരുമാനം. ജില്ലയിലെ കലാകാരന്മാർ , സാഹിത്യ പ്രേമികൾ , സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചേർന്നുള്ള…
മാനന്തവാടി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമായ ആദ്യ മലയാളിയായ മിന്നുമണിക്ക് 22 ന് പൗരസ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ…