മിന്നു മണിക്ക് കല്‍പ്പറ്റയില്‍ ഉജ്ജ്വല സ്വീകരണം : ഇനിയും താരങ്ങൾ ഉണ്ടാവുമെന്ന് ടിനു യോഹന്നാൻ.
കൽപ്പറ്റ: രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ച ആദ്യ മലയാളി വനിതയും വയനാട്ടുകാരിയുമായ മിന്നു മണിക്ക് കല്‍പ്പറ്റയില്‍ സ്വീകരണം നല്കി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്,…