മണിപ്പൂരില്‍ സ്ത്രീകൾക്ക് നേരെ അക്രമവും പീഢനവും: വനിതാ ലീഗ് വയനാട് ജില്ലാ കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
കല്‍പ്പറ്റ : രാജ്യത്ത് നടുറോഡില്‍ പോലും സുരക്ഷ ഇല്ലാത്തവിധം അപമാനിച്ചിട്ടും രണ്ട് മാസത്തോളം മൂടിവെച്ച കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സ്ത്രീ സമൂഹത്തെ അപമാനിച്ചു എന്നും പ്രധാനമന്ത്രി രാജ്യത്തെ സ്ത്രികളോട്…