ബസ് യാത്രക്കാരനിൽ നിന്നും 250 ഗ്രാം കഞ്ചാവ് പിടികൂടി.

മാനന്തവാടി: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ കാട്ടിക്കുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ കർണാടക ഭാഗത്തുനിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്ന പ്രൈവറ്റ് ബസ്സിലെ യാത്രക്കാരനായ ചുണ്ടേൽ...

കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറിക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് സ്കൂൾ ബസ് സർവ്വീസ് തുടങ്ങി.

.കൽപ്പറ്റ: കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിൻ്റെ ഫ്ലാഗ് ഓഫ് ഒ...

വയനാട് ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ തുടങ്ങും.

കൽപ്പറ്റ: വയനാട് ജില്ലാ വോളിബോള്‍ ടെക്‌നിക്കൽ കമ്മിറ്റി, കമ്പളക്കാട് ലയണ്‍സ് ക്ലബ്, വെണ്ണിയോട് പൗരസമിതി എന്നിയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ തുടങ്ങുമെന്ന് സംഘാടകർ...

വയനാട് മേപ്പാടിയിൽ കടുവയുടെ ആക്രമണം: പന്ത്രണ്ടാമത്തെ പശുവിനെയും കടുവ കൊന്നു.

വയനാട് മേപ്പാടിയിൽ കടുവയുടെ ആക്രമണം ചുളുക്ക സ്വദേശി പി വി ഷിഹാബിന്റെ പശുവിനെ കൊന്നു മേയാൻ വിട്ട പശുവിനെ തേയില തോട്ടത്തിൽ വച്ച് കടുവ ആക്രമിക്കുകയായിരുന്നു. പ്രദേശത്ത്...

ഉപതിരഞ്ഞെടുപ്പ് വിജയം: ആം ആദ്മി പാർട്ടി കൽപ്പറ്റയിൽ ആഹ്ളാദ പ്രകടനം നടത്തി

കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്തിൽ ഏഴാം വാർഡിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച ബീനാ കുരിയൻ വിജയിച്ചതിൻ്റെ...

നരഭോജി കടുവയെ തിരിച്ചറിഞ്ഞു: വെടിവെച്ച് കൊല്ലാനുള്ള നടപടികളുമായി മുന്നോട്ട് – മന്ത്രി എ കെ ശശീന്ദ്രൻ

വയനാട്ടിലെ ആക്രമകാരിയായ കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. വെടിവെച്ചുകൊല്ലാൻ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കോട്ടയത്ത് കുറവിലങ്ങാട് പറഞ്ഞു. വനവകുപ്പിന്റെ...

വയനാട് മുട്ടിൽ പരിയാരം ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സീറ്റ് നിലനിർത്തി: ലീഗിലെ എം.കെ. അലി വിജയിച്ചു.

വയനാട് മുട്ടിൽ പരിയാരം മൂന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സീറ്റ് നിലനിർത്തി. ആകെയുള്ള 1492 വോട്ടർമാരിൽ 1 239 പേർ വോട്ടു ചെയ്തത ഉപതിരഞ്ഞെടുപ്പിൽ 83...

മൂല്യാധിഷ്ഠിത സ്വത്ത് സമ്പാദനം ഒരു തെറ്റല്ല : മുൻ . കർണാടക ലോകായുക്ത അധ്യക്ഷൻ ജസറ്റിസ് എൻ. സന്തോഷ് ഹെഗ്ഡെ.

( Report: Bangalore Special correspondent Devadas TP) ബംഗളൂരു: അഴിമതി രഹിതവും മൂല്യാധിഷ്ഠിതവും ആയി ബിസിനെസ്സ് ചെയ്തു സമ്പത്ത് ആർജിക്കുന്നതിൽ തെറ്റില്ലെന്ന് , മൈനിങ് ലോബിക്കും...

ഇന്ത്യന്‍ നിര്‍മ്മിത ഡ്രൈവറില്ലാ കാറുമായി മലയാളി സംരംഭകന്‍ അഡാസ് ഷോയില്‍

ഗുരുഗ്രാം: ഹരിയാനയില്‍ നടന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്(അഡാസ്) ഷോയില്‍ ഡ്രൈവറില്ലാ കാര്‍ പ്രദര്‍ശിപ്പിച്ച് കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ്പ് സംരംഭവും. കൊച്ചി ഇന്‍ഫോ പാര്‍ക്ക് ആസ്ഥാനമായി...

പെയിൻറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.

കൽപ്പറ്റ: മേപ്പാടിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പെയിൻറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചുളുക്ക സ്വദേശി സെൽവ പ്രമോദ് (35 )ആണ് മരിച്ചത്. കെ ബി റോഡിൽ...

Close

Thank you for visiting Malayalanad.in