വയനാട് മേപ്പാടിയിൽ കടുവയുടെ ആക്രമണം: പന്ത്രണ്ടാമത്തെ പശുവിനെയും കടുവ കൊന്നു.

വയനാട് മേപ്പാടിയിൽ കടുവയുടെ ആക്രമണം ചുളുക്ക സ്വദേശി പി വി ഷിഹാബിന്റെ പശുവിനെ കൊന്നു
മേയാൻ വിട്ട പശുവിനെ തേയില തോട്ടത്തിൽ വച്ച് കടുവ ആക്രമിക്കുകയായിരുന്നു.
പ്രദേശത്ത് ഏതാനും മാസങ്ങൾക്കുള്ളിൽ 12 പശുക്കളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണിവിടം.

Leave a Reply

Your email address will not be published. Required fields are marked *