ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മുന്നറിയിപ്പാകും: രമേശ് ചെന്നിത്തല

പടിഞ്ഞാറത്തറ: മതേതരത്വവും സ്വാതന്ത്ര്യവും നിലനിര്‍ത്താനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതിനാല്‍ ഉപതെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന്റെ വിജയം അനിവാര്യമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. സാധാരണക്കാരെയും...

മാണി സി. കാപ്പൻ എം എൽ.എ. പി.കെ. സുബൈറിനെ ആദരിച്ചു.

കൽപ്പറ്റ: മികച്ച ജീവകാരുണ്യ പ്രവർത്തകനുളള പുരസ്കാരം കൽപ്പറ്റ സ്വദേശി പി കെ സുബൈറിന് സമ്മാനിച്ചു. കേരള ഡെമോക്രാറ്റിക് പാർട്ടി കലാജാഥയുടെ ഭാഗമായി കെ. ഡി. പി നേതാവും...

പി.പി ദിവ്യക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ – പ്രതിഭാഗം ഒത്തുകളി മൂലം : വി.മുരളീധരൻ

കൽപ്പറ്റ: എഡിഎം നവീൻബാബുവിന്‍റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട സിപിഎം നേതാവ് പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ - പ്രതിഭാഗം ഒത്തുകളി മൂലമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎം...

പ്രകാശ് ജാവദേക്കർ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

. താമരശ്ശേരി : മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ എം.പി താമരശേരി രൂപത ബിഷപ്പ് മാർ റമിഞ്ചിയോസ് ഇഞ്ചനാനിയൽ പിതാവിനെ സന്ദർശിച്ച് ചർച്ച...

വയനാട്ടിൽ യു ഡി എഫ്  കള്ളപ്പണം ഒഴുക്കുന്നു. കിറ്റ് കൊടുത്ത്  വോട്ട് നേടാൻ ശ്രമിക്കുന്നത് പരാജയ ഭീതിയിൽ : നവ്യ ഹരിദാസ്

കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് വലിയതോതിൽ കള്ളപ്പണം ഒഴുക്കുന്നുവെന്ന് എൻ.ഡി എ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ്. തെരഞ്ഞെടുപ്പിനെ ഭയക്കുന്നത് കൊണ്ടാണ് യുഡിഎഫ് കിറ്റ് കൊടുത്ത്...

പാലക്കാട് റെയ്ഡ് നാടകം തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍കണ്ട്: വടകരയിലെ കാഫിര്‍ നാടകത്തിന്റെ രണ്ടാം എഡിഷന്‍: മുസ്ലിം ലീഗ്

കല്‍പ്പറ്റ: കൊടകര കുഴല്‍പ്പണ വിവാദത്തില്‍ സി.പി.എം - ബി.ജെ.പി രഹസ്യധാരണ പൊതുസമൂഹത്തിന് ബോധ്യമായതിന്റെ ജാള്യത മറികടക്കാനും കേരളത്തിലെ മൂന്നിടങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം മുന്നില്‍ കണ്ടുമാണ് പാലക്കാട്ടെ...

മുഖ്യമന്ത്രിയെത്തി: ഇടതു നേതാക്കളും നാളെ വയനാട്ടിൽ: ശക്തി പ്രകടനം കൽപ്പറ്റയിൽ

കൽപ്പറ്റ: ഇടത് മുന്നണി സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തുന്ന ഏറ്റവും വലിയ പരിപാടി നാളെ കൽപ്പറ്റയിൽ നടക്കും. . മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ...

പ്രിയങ്കാഗാന്ധിയുടെ വിജയത്തിനായി ഒ ബി സി കോണ്‍ഗ്രസ് പ്രചരണം തുടങ്ങി

കല്‍പ്പറ്റ: എ ഐ സി സി ഒ ബി സി ഡിപ്പാര്‍ട്ടുമെന്റിന്റെ സംസ്ഥാന ഘടകമായ കേരള പ്രദേശ് ഒ ബി സി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രിയങ്കാഗാന്ധിയുടെ തെരഞ്ഞെടുപ്പ്...

പരപ്പൻപ്പാറയിൽ നിന്നും ലഭിച്ച മൃതദേഹ ഭാഗം സർവ്വ മത പ്രാർത്ഥനയോടെ സംസ്കരിച്ചു.

ഇന്നലെ പരപ്പൻപാറയിൽ നിന്നും കിട്ടിയ മൃതദേഹ ഭാഗം പുത്തുമലയിൽ സർവ്വമത പ്രാർത്ഥനയോട് അടക്കം ചെയ്തു. കൂടാതെ DNA യിൽ തിരിച്ചറിഞ്ഞ ശരീരഭാഗങ്ങൾ ബന്ധുക്കളുടെ ആവശ്യപ്രകാരം മാറ്റി സംസ്കരിച്ചു.,പഞ്ചായത്ത്‌...

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി

പുൽപ്പള്ളി: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പാക്കം തിരുമുഖത്ത് തേക്കിന്‍കൂപ്പില്‍ വെള്ളച്ചാലില്‍ പോളിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി കണ്ടു. പുൽപ്പള്ളിയിൽ വച്ചാണ്...

Close

Thank you for visiting Malayalanad.in