ഇന്നലെ പരപ്പൻപാറയിൽ നിന്നും കിട്ടിയ മൃതദേഹ ഭാഗം പുത്തുമലയിൽ സർവ്വമത പ്രാർത്ഥനയോട് അടക്കം ചെയ്തു. കൂടാതെ DNA യിൽ തിരിച്ചറിഞ്ഞ ശരീരഭാഗങ്ങൾ ബന്ധുക്കളുടെ ആവശ്യപ്രകാരം മാറ്റി സംസ്കരിച്ചു.,പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ നാസർ, രാജു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, താഹസിൽദാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ വൈറ്റ് ഗാർഡ് ജില്ലാ ക്യാപ്റ്റൻ ഷുക്കൂർ അലിയുടെ നേതൃത്വത്തിൽ റിയാസ് മേപ്പാടി, മുനീർ കാക്കവയൽ, ജുനൈദ്,ഷുക്കൂർ കാക്കവയൽ,റാഫി,നൗഷീദ് വേങ്ങപ്പള്ളി,നൗഫൽ കോട്ടത്തറ,സിർത്താജ്, ഫർഹാൻ തുടങ്ങിയ വൈറ്റ് ഗാർഡ് റെസ്‌ക്യു ടീം അംഗങ്ങളും, വിഖായ പ്രവർത്തകരും പങ്കാളികളായി