എം ഐ ഷാനവാസ് അനുസ്മരണം നടത്തി

കൽപ്പറ്റ: കോൺഗ്രസ് നേതാവും വയനാട് എം പിയുമായിരുന്ന എം ഐ ഷാനവാസിൻ്റെ ചരമദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ അനുസ്മരണ പരിപാടി നടത്തി. ഡി സി സി...

ബത്തേരി ഹൈവേ റോബറി: രണ്ടു പേർ കൂടി അറസ്റ്റിൽ.: ഇതുവരെ കേസിൽ 9 പേർ പിടിയിലായി .

ബത്തേരി: ആയുധധാരികളായ സംഘം രാത്രി ദേശീയപാതയില്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ രണ്ടു പേർ കൂടി...

മാധ്യമ പ്രവർത്തകൻ ബിജു കിഴക്കേടത്ത് നിര്യാതനായി.

മാനന്തവാടി: മാധ്യമ പ്രവർത്തകനും മാനന്തവാടി പ്രസ്ക്ലബ്ബ് വൈസ് പ്രസിഡന്റുമായ തവിഞ്ഞാൽ യവനാർകുളത്തെ കിഴക്കേടത്ത് ബിജു (47) അന്തരിച്ചു. ദീർഘകാലം ജനയുഗം മാനന്തവവാടി റിപ്പോർട്ടറായി പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ...

പുത്തൂര്‍വയല്‍ പിയോഭവന്‍ ധ്യാനകേന്ദ്രത്തില്‍ 15-ാം വാര്‍ഷികവും വിശുദ്ധ പാദ്രേ പിയോയുടെ തിരുനാളും നാളെ

പുത്തൂര്‍വയല്‍ പിയോ ഭവന്‍ ധ്യാനകേന്ദ്രത്തില്‍ 15-ാം വാര്‍ഷികവും വിശുദ്ധ പാദ്രേ പിയോയുടെ തിരുനാളും 20ന് ആഘോഷിക്കും. രാവിലെ ഒമ്പതിന് ഒരുക്ക ശുശ്രൂഷ, ജപമാല, പ്രസുദേന്തിമാരെ വാഴിക്കല്‍. 10ന്...

 കൂട്ടം കുടുംബക്കൂട്ടായ്മ ചാരിറ്റിബിള്‍ സൊസൈറ്റി പുതിയ പദ്ധതികൾ

കൽപ്പറ്റ: ഫെയ്സ്ബുക്ക് സുഹൃത്തുക്കളുടെ കൂട്ടം കുടുംബക്കൂട്ടായ്മ ചാരിറ്റിബിള്‍ സൊസൈറ്റി പുതിയ പദ്ധതികൾ ആരംഭിക്കുമെന്ന് സന്നദ്ധ പ്രവർത്തകയും നിർമ്മാണ കരാറുകാരിയുമായ കെ.ബി. രാജേശ്വരി . കൂട്ടം ഉന്നതി, കൂട്ടം...

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചു – കത്തിന്‌ മറുപടിയായി നിതിൻ ഗഡ്കരി

. കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നത്തിൽ ശാശ്വത പരിഹാരത്തിന്‌ വിദഗ്ദ്ധ സമിതിയുടെ പഠനം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. നൽകിയ കത്തിന് മറുപടിയായി പ്രശ്നം പരിഹരിക്കുന്നതിന്...

നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് ദേശീയ സി എസ് ആര്‍ പുരസ്‌കാരം

കൊച്ചി: നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് (എന്‍.ജി.ഐ.എല്‍) റോട്ടറി ഇന്ത്യ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ദേശീയ സി.എസ്.ആർ. (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി) പുരസ്‌കാരം ലഭിച്ചു. 'വാട്ടര്‍, സാനിറ്റേഷന്‍...

റോഡിനോട് അവഗണന: വോട്ട്   ബഹിഷ്കരിക്കുവാൻ ജനകീയ കൂട്ടായ്മ  തീരുമാനിച്ചു.

അഞ്ചുകുന്ന്: പനമരം പഞ്ചായത്തിലെ സുപ്രധാന റോഡുകളിൽ ഒന്നായ ഒന്നാം മൈൽ - കാരക്കാമല റോഡിനോടുള്ള അധികൃതരുടെ കാലങ്ങളായുള്ള അവഗണയിൽ പ്രതിഷേധിച്ച് ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുവാൻ...

വയനാട് ഫെഡറേഷൻ ഓഫ് ഡഫിന്റെ [WFD] ജില്ലാ ചെയർമാനായി ടി എം ഷമീർ തോമാട്ടുചാലിനെ തെരഞ്ഞെടുത്തു

. കൽപ്പറ്റ: വയനാട് ഫെഡറേഷൻ ഓഫ് ഡഫിന്റെ ജില്ലാ ചെയർമാനായി ടി എം ഷമീർ തോമാട്ടുചാലിനെ തെരഞ്ഞെടുത്തു കൽപ്പറ്റ ഡബ്ല്യൂ എഫ് ഡി ഹാളിൽ വെച്ച് നടന്ന...

സൗജന്യ വിസയോടുകൂടി ദുബായിൽ തൊഴിൽ അവസരം.

മേപ്പാടി /വയനാട് : ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിൻ്റെ ദുബായിലുള്ള ഫാർമസി ശൃംഖലയിലേക്ക് ഓഫീസ് ബോയ്‌സ് / സപ്പോർട്ട് സ്റ്റാഫ് തസ്തികകളിലേക്ക് ഇൻ്റർവ്യൂ നടത്തുന്നു. 2025 നവംബർ...

Close

Thank you for visiting Malayalanad.in