മാധ്യമ പ്രവർത്തകൻ ബിജു കിഴക്കേടത്ത് നിര്യാതനായി.

മാനന്തവാടി: മാധ്യമ പ്രവർത്തകനും മാനന്തവാടി പ്രസ്ക്ലബ്ബ് വൈസ് പ്രസിഡന്റുമായ തവിഞ്ഞാൽ യവനാർകുളത്തെ കിഴക്കേടത്ത് ബിജു (47) അന്തരിച്ചു. ദീർഘകാലം ജനയുഗം മാനന്തവവാടി റിപ്പോർട്ടറായി പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ മാത്യു. മാതാവ്: പരേതയായ മറിയക്കുട്ടി. സഹോദരങ്ങൾ: ജോസഫ്, തോമസ്, ത്രേസ്യ, സെബാസ്റ്റ്യൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം 3.30-ന് യവനാർകുളം സെയ്‌ന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *