യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം: കെ.എസ് .യു.എം ഇന്നവേറ്റേഴ്സ് പ്രിവിലേജ് കാര്‍ഡ് അഞ്ച് ടീമിന്

*''* *തിരുവനന്തപുരം:* കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്കും) സംയുക്തമായി നടത്തിയ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമില്‍ (വൈഐപി)...

പി പി എ കരീം അനുസ്മരണം സംഘടിപ്പിച്ചു

കാവുംമന്ദം: തരിയോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിടപറഞ്ഞ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റും തോട്ടം തൊഴിലാളി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ പി പി...

അന്താരാഷ്ട്ര വയോജന ദിനം:കരം പിടിക്കാം കൈകോര്‍ക്കാം: കരുതലായി വയോജന ക്ഷേമ പദ്ധതികൾ

· നാളെ ( ശനി) അന്താരാഷ്ട്ര വയോജന ദിനം ജീവിതത്തിന്റെ നല്ലൊരുഭാഗം കുടുംബത്തിനും സമൂഹത്തിനും വേണ്ടി വിയര്‍പ്പൊഴുക്കിയവരാണ് വയോജനങ്ങള്‍. പരിചരണവും കരുതലും ആഗ്രഹിക്കുന്ന ഘട്ടത്തില്‍ താങ്ങായി നില്‍ക്കേണ്ടത്...

നറു പുഞ്ചിരി സമ്മാനപ്പൊതിയുമായി ബത്തേരി നഗരസഭ

ബത്തേരി നഗരസഭയുടെ 'ഹാപ്പി ഹാപ്പി ബത്തേരി' പരിപാടിയുടെ ഭാഗമായി നടക്കുന്ന ''നറു പുഞ്ചിരി' പദ്ധതിക്ക് പിന്തുണയേറുന്നു. നവജാത ശിശുക്കളെ വരവേല്‍ക്കുന്നതിനായി നഗരസഭ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതിയാണ്...

വിമുക്തി കാമ്പയിൻ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

. തരിയോട്: വിമുക്തി കാമ്പയിന്‍റെ ഭാഗമായി എക്സൈസ് വകുപ്പും ആയുഷ് ഹോമിയോപ്പതി വകുപ്പും സംയുക്തമായി തരിയോട് പത്താം മൈലില്‍ വെച്ച് സംഘടിപ്പിച്ച ഏകദിന സൗജന്യ മെഡിക്കൽ ക്യാമ്പ്...

അനധികൃമായി ചെമ്പ്രമലയിൽ പ്രവേശിച്ച മൂന്ന് പേർക്കെതിരെ കേസ്‌

മേപ്പാടി: അനധികൃതമായി ചെമ്പ്രമലയിൽ പ്രവേശിച്ച മൂന്നുപേർക്കെതിരെ കേസെടുത്തു. വടുവൻചാൽ പൂങ്ങാടൻ അമിൻ നിസാം(21), മലപ്പുറം തച്ചിങ്ങനാടം വള്ളക്കാടൻ മുഹമ്മദ്‌ ജിഷാദ്‌ (25), മലപ്പുറം നെന്മേനി നിരപ്പിൽ മുഹമ്മദ്‌...

വീരശൈവ മഹാസഭ വയനാട് ജില്ലാ സമ്മേളനവും കുടുംബസംഗമവും ഞായറാഴ്ച

. കൽപ്പറ്റ: ആൾ ഇന്ത്യ വീര ശൈവ മഹാസഭ വയനാട് ജില്ലാ സമ്മേളനവും കുടുംബസംഗമവും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണി...

അതിദരിദ്രര്‍ക്കായി അടിയന്തര പദ്ധതികള്‍ നാളെ തുടങ്ങും

'കൽപ്പറ്റ: അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതികളുടെ ഭാഗമായി ജില്ലയിലെ അടിയന്തര സേവന പദ്ധതികള്‍ നാളെ (ശനി) ആരംഭിക്കും. ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി കണ്ടെത്തിയിട്ടുള്ള 2931 അതിദരിദ്ര...

സൺഡേ സ്കൂൾ മേഖലാ കലോൽസവം ; മാനന്തവാടി ,കോറോം ജേതാക്കൾ

. മാനന്തവാടി: : മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ മേഖലാ കലോൽസവം നടത്തി. തൃശിലേരി മാർ ബസേലിയോസ് പള്ളിയിൽ നടന്ന പരിപാടിയിൽ മാനന്തവാടി ,കോറോം,...

ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഞായറാഴ്ച തുടങ്ങും

മാനന്തവാടി: ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം വിപുലമായ പരിപാടികളൊടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൻ അറിയിച്ചു, ഒക്ടോബർ 2 ന് വൈകുന്നേരം ആരംഭിക്കുന്ന ചടങ്ങുകൾക്ക് ക്ഷേത്രം...

Close

Thank you for visiting Malayalanad.in