ലോജിസ്റ്റിക് കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു.

വാരിയർ ഫൗണ്ടേഷൻ മലപ്പുറം തിരു ന്നാവായയിൽ ആരംഭിച്ചിരിക്കുന്ന രണ്ടുമാസത്തെ ലോജിസ്റ്റിക് കോഴ്സിന് അഡ്മിഷൻ ആരംഭിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു. രണ്ടുമാസത്തെ പരിശീലനത്തിന് ശേഷം ഇന്ത്യയിലെ പ്രമുഖ...

ബർമിംഗ്ഹാം സിറ്റി യൂണിവേഴ്സിറ്റി യു.കെ. പ്രതിനിധികൾ ബുധനാഴ്ച വയനാട്ടിൽ

കൽപ്പറ്റ: ബർമിംഗ്ഹാം സിറ്റി യൂണിവേഴ്സിറ്റി യു.കെ. പ്രതിനിധികൾ ബുധനാഴ്ച വയനാട്ടിൽ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ലൈഫീസി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യു. കെ യിലും യു....

വയനാട് മെഡിക്കൽ കോളേജ് ജില്ലാ ഭരണകൂടം അട്ടിമറിച്ചുവെന്ന് ആരോപണം : കർമ്മസമിതി ദശദിന സത്യാഗ്രഹം തുടങ്ങുന്നു

. കൽപ്പറ്റ: ജിനചന്ദ്ര മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജ് അട്ടിമറിച്ചത് ജില്ലാ ഭരണകൂടമാണന്നും ഇതിനെതിരെ കർമ്മസമിതി ദശദിന സത്യാഗ്രഹം തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2015...

ചത്ത പൂച്ചയെ എടുക്കാൻ കിണറ്റിലിറങ്ങിയ യുവാവ് മരിച്ചു

. തിരുവനന്തപുരം: നേമത്ത് ചത്ത പൂച്ചയെ എടുക്കാൻ കിണറ്റിലിറങ്ങിയ യുവാവ് മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല കൊല്ലംവിളാകം വിവേക് ഭവനിൽ കുമാർ (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ...

പച്ചക്കറി കടയിൽ നിന്നും എക്സൈസ് ഹാൻസ് പിടികൂടി.

. ബത്തേരി: പച്ചക്കറി കടയിൽ നിന്നും ഹാൻസ് പിടികൂടി. അമ്പലവയൽ ടൗണിൽ നൈസ് വെജിറ്റബിൾസ് എന്ന കടയിൽ നിന്ന് വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ അവർകളുടെ രഹസ്യ...

കയ്പമംഗലം വഞ്ഞിപ്പുര ബീച്ചിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കരക്കടിഞ്ഞു

തൃശ്ശൂർ കയ്പമംഗലം വഞ്ഞിപ്പുര ബീച്ചിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കരക്കടിഞ്ഞു. ബീഹാർ സ്വദേശി മുഹമ്മദ് മുംതാജ് (26 )ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വഞ്ചിപ്പുര ബ്വീച്ചിന് അൽപ്പം തെക്ക്...

ഏറ്റവും കുറഞ്ഞ കാലയളവില്‍ കേന്ദ്ര അംഗീകാരം ലഭിക്കുന്ന സ്ഥാപനമായി ബീഗിള്‍ സെക്യൂരിറ്റി

*തിരുവനന്തപുരം:* കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) പിന്തുണയോടെ ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പായ ബീഗിള്‍ സെക്യൂരിറ്റിക്ക് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി...

സാമൂഹ്യ ചിത്രരചനാ പരിപാടി സംഘടിപ്പിച്ചു

ഈ വർഷത്തെ വനം വന്യജീവി വാരാഘോഷത്തിന്റെ ഔദ്യോഗിക ഉത്ഘാടനത്തിനു മുന്നോടിയായി സാമൂഹ്യ ചിത്രരചനാ പരിപാടി സംഘടിപ്പിച്ചു. വനം വകുപ്പിന്റെയും മാനന്തവാടി പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തിൽ മാനന്തവാടി...

ലഹരിക്കെതിരെ കല്ലൂരിൽ ജാഗ്രതാ സമിതി രൂപീകരിച്ചു.

വിമുക്തി ലഹരിവർജ്ജന മിഷന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി താലൂക്കിൽ നൂൽപ്പുഴ പഞ്ചായത്തിലെ വാർഡ് (14)കല്ലൂർ വാർഡ്തല ജനജാഗ്രതാ സമതി കല്ലൂർ സാംസ്‌കാരികനിലയ ഹാളിൽ...

ചുരം സംരക്ഷണ സമിതിയും ട്രാവലർ ക്ലബ്ബും കൈകോർത്ത് ശുചീകരണം നടത്തി.

ഗാന്ധി ജയന്തിദിനം സേവനവാരമായി ആചരിച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജൻമദിനം താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റ് മുതൽ രണ്ടാം വളവ് വരെ 7 കിലോമീറ്ററോളം റോഡിനിരുവശത്തുമുള്ള മാലിന്യങ്ങൾ...

Close

Thank you for visiting Malayalanad.in