തെളിവ് സമർപ്പിക്കുന്നവർക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച് യൂത്ത് ലീഗ് കൽപ്പറ്റയിലും കൗണ്ടർ.
കൽപ്പറ്റ: മതം മാറി 32000 പേർ സിറിയയിലേക്ക് പോയെന്ന കേരളത്തിനെതിരെയുള്ള പ്രചരണത്തിൽ തെളിവ് സമർപ്പിക്കുന്നവർക്ക് ഒരുകോടി ഇനാം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ് വ്യാഴാഴ്ച രാവിലെ 11…