സ്റ്റുഡന്റ് പോലീസ് കേഡറ്റ് വയനാട് ജില്ലാതല സമ്മര് ക്യാമ്പ് നാളെ തുടങ്ങും
. കൽപറ്റ: സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ജില്ലാ സമ്മര് ക്യാമ്പ് ‘സര്ഗ്ഗ 2023’ നാളെ (ചൊവ്വാഴ്ച ) തുടങ്ങും. മുട്ടില് ഡബ്ള്യു.ഒ.വി.എച്ച്.എസ്.എസില് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം വൈകുന്നേരം…