മണിപ്പൂരില്‍ സ്ത്രീകൾക്ക് നേരെ അക്രമവും പീഢനവും: വനിതാ ലീഗ് വയനാട് ജില്ലാ കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
കല്‍പ്പറ്റ : രാജ്യത്ത് നടുറോഡില്‍ പോലും സുരക്ഷ ഇല്ലാത്തവിധം അപമാനിച്ചിട്ടും രണ്ട് മാസത്തോളം മൂടിവെച്ച കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സ്ത്രീ സമൂഹത്തെ അപമാനിച്ചു എന്നും പ്രധാനമന്ത്രി രാജ്യത്തെ സ്ത്രികളോട്...
വിമൻ ഇന്ത്യ മൂവ്മെന്റ് സാമൂഹിക സംഗമം ജൂലൈ 30ന്
. മാനന്തവാടി : വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സാമൂഹിക സംഗമം ജൂലൈ 30ന് മാനന്തവാടി ഹോട്ടൽ വയനാട് സ്ക്വയറിൽ വച്ച് സംഘടിപ്പിക്കും....
നീൽ ആംസ്ട്രോങ് മലയാളം സംസാരിച്ചു: കൗതുകത്തോടെ ചോദ്യങ്ങൾ ചോദിച്ച് കുട്ടികൾ.
തിരുനെല്ലി ഗവ.ആശ്രമം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി നന്ദന രഘു ചോദിച്ചു നീൽ ആംസ്ട്രോങ് മലയാളം സംസാരിക്കുമോ ? അധ്യാപകർ പറഞ്ഞു സംസാരിക്കുമെന്ന്. എട്ടാം ക്ലാസുകാരൻ റിനോഷ്...
ഫ്‌ളൈ ഹൈ; പ്രതിഭാ നിര്‍ണ്ണയ പരീക്ഷ നടത്തി
പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ മത്സര പരീക്ഷാ പരിശീലനത്തിനുള്ള സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ പദ്ധതിയായ 'ഫ്‌ളൈ ഹൈ' 2023-24 ന്റെ മുനിസിപ്പല്‍തല പ്രതിഭാ നിര്‍ണ്ണയ പരീക്ഷ സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി...
മിന്നുമണിയെ ജന്മനാട്ടിൽ പൗരാവലി ആദരിച്ചു
. മാനന്തവാടി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായ ആദ്യ മലയാളി മിന്നുമണിക്ക് മാനന്തവാടിയില്‍ നഗരസഭയുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടന്ന...
മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം അനുവദിക്കില്ല: ഒമാക് ഓൺലൈൻ മാധ്യമ പ്രവർത്തക സംഗമം
. കൽപ്പറ്റ: മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്ന് ഓൺലൈൻ മാധ്യമ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം അനുവദിക്കില്ലന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സിൻ്റെ സമ്പൂർണ്ണ യോഗം മുന്നറിയിപ്പ്...
ഉമ്മൻ ചാണ്ടിയുടെ ആത്മാവിനോട് മാർക്സീസ്റ്റ് പാർട്ടി മാപ്പിരക്കണം: ഗാന്ധി ദർശൻ വേദി
കൽപറ്റ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി വയനാട് ജില്ലാ കമ്മറ്റി അഗാധമായ ദുഖം രേഖപ്പെടുത്തി. തികഞ്ഞ മനുഷ്യസ്നേഹത്തിന്റെ...
ഓൺലൈൻ മാധ്യമ പ്രവർത്തക സംഗമം ഇന്ന് ബത്തേരിയിൽ
. കൽപ്പറ്റ: വയനാട് ജില്ലയിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സമ്പുർണ്ണ സമ്മേളനം ഇന്ന് (ശനി) രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ബത്തേരി...
വയനാട് മെഡിക്കല്‍ കോളേജ്: അടുത്ത അധ്യായന വര്‍ഷത്തില്‍ ക്ലാസ് ആരംഭിക്കാന്‍ സൗകര്യങ്ങളൊരുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. തിരുവനന്തപുരം: വയനാട് മെഡിക്കല്‍ കോളേജില്‍ അടുത്ത അധ്യായന വര്‍ഷത്തില്‍ എം.ബി.ബി.എസ്. ക്ലാസ് ആരംഭിക്കാനുള്ള സൗകര്യങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ്...
കഞ്ചാവുമായി പിടിയിലായ യുവാവിന് കഠിന തടവും പിഴയും
കൽപ്പറ്റ: കഞ്ചാവുമായി പിടിയിലായ യുവാവിന് രണ്ടു വർഷം കഠിനതടവും 25,000 രൂപ പിഴയും. ബത്തേരി കെ.എസ്.ആർ.ടി.സി ഗാരേജിന് സമീപം വെച്ച് 1.05 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ തൃക്കൈപ്പറ്റ,...