കാർഷികാനുബന്ധ സംരംഭങ്ങൾക്ക് പ്രൊജക്ട് തയ്യാറാക്കാൻ സർക്കാർ സഹായം: ഡി.പി.ആർ.ക്ലിനിക്കുകൾ

. കൽപ്പറ്റ: ജില്ലയിലെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെയും ആത്മ പ്രൊജക്ട് ഡയറക്ടറേറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 6,8,13 തീയതികളില്‍ പനമരം, മാനന്തവാടി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളുകളില്‍...

ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് : 13 കലാകാരൻമാരുടെ ചിത്ര പ്രദർശനം തുടങ്ങി.

മാനന്തവാടി: "ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്" ചിത്ര-ശിൽപ്പ പ്രദർശനം മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി. ഓസ്കാർ ജൂറി അംഗം പി.സി. സനത് ഉദ്ഘാടനം ചെയ്തു....

വയനാട് ഫ്ളവർഷോ 20 മുതൽ കൽപ്പറ്റയിൽ : ലോഗോ പ്രകാശനം ചെയ്തു

കൽപ്പറ്റ: കൽപ്പറ്റയിൽ വയനാട് അഗ്രി ഹോട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വയനാട് ഫ്ളവർ ഷോ 2023 ൻ്റെ ലോഗോ മന്ത്രി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ഡിസംബർ...

എം.ഡി.എം.എ. റാക്കറ്റിലെ മുഖ്യകണ്ണി അറസ്റ്റിൽ: കേസുകളിൽ വൻ വഴിത്തിരിവ്: വല വിശീ കുടുക്കിയത് എക്സൈസ്

എം.ഡി.എം.എ. റാക്കറ്റിലെ മുഖ്യകണ്ണി അറസ്റ്റിൽ: കേസുകളിൽ വൻ വഴിത്തിരിവ്: വല വിശീ കുടുക്കിയത് എക്സൈസ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ വാഹന പരിശോധനക്കിടെ 04.07.23 ന് 98...

തലമുറകൾ നിർമ്മിച്ചു 25 നക്ഷത്രങ്ങൾ: ചെന്നലോട് 25 ദിവസവും ക്രിസ്തുമസ് ആഘോഷം.

കൽപ്പറ്റ : ഡിസംബർ 25-നാണ് ക്രിസ്തുമസ് എങ്കിലും ഡിസംബർ ഒന്ന് മുതൽ ദിവസവും ക്രിസ്തുമസ് ആഘോഷിക്കുകയാണ് വയനാട്ടിലെ ഒരു പ്രദേശം. ചെന്നലോട് സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ നേതൃത്വത്തിലാണ്...

വീട്ടിൽ നിന്നും മാൻകൊമ്പ് കണ്ടെത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് നൽകി : അന്വേഷണം പുരോഗമിക്കുന്നു

കൽപ്പറ്റ: : വീട്ടിൽ നിന്നും മാൻകൊമ്പ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വനംവകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നയാളാണ് മാൻകൊമ്പ് അലമാരിയിൽ സൂക്ഷിച്ചതെന്ന വീട്ടുടമസ്ഥയുടെ...

ആവേശമുണർത്തി യുവ കപ്പ്- സബ് ജില്ലാ യോഗ്യത മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം നടന്നു

. കൽപ്പറ്റ :വയനാട് ജില്ലാ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ വയനാട് യുണൈറ്റഡ് ഫുട്ബോൾ ക്ലബ് സംഘടിപ്പിക്കുന്ന *വയനാട് ജില്ലാ സ്കൂൾസ് ലീഗ്...

ദേശീയ പാത ചുരം വീതികൂട്ടല്‍ നടപടി സ്വീകരിക്കണം

പുളിഞ്ഞാല്‍ തോട്ടോളിപ്പടി റോഡ് അനാസ്ഥ കൈവെടിയണം #അങ്കണവാടികളുടെ നവീകരണവും പൂര്‍ത്തിയാക്കണം #വയനാട് മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം റോഡുകള്‍ പാലങ്ങള്‍ പദ്ധതികള്‍ തുടങ്ങിയ കേന്ദ്രവിഷ്‌കൃത പദ്ധതികളുടെ...

രാഹുൽ ഗാന്ധിയുടെ സന്ദർശന ദിവസം കൽപ്പറ്റയിൽ ദേശീയ പാത ഉപരോധിച്ച് എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ

രാഹുൽ ഗാന്ധിയുടെ സന്ദർശന ദിവസം കൽപ്പറ്റയിൽ ദേശീയ പാത ഉപരോധിച്ച് തോട്ടം തൊഴിലാളികൾ .രാഹുൽ ഗാന്ധി എം.പി കൽപ്പറ്റ നഗരത്തിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് കൽപ്പറ്റ എൽസ്റ്റൺ...

Close

Thank you for visiting Malayalanad.in