വയനാട്ടിൽ സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
. കൽപ്പറ്റ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു. കൽപ്പറ്റ, പെരുന്തട്ട,പൂളക്കുന്ന് മന്ദേപുരം വീട്ടിൽ നിയാസ്(26)നെയാണ് കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവിയുടെ…