പത്രസ്വാതന്ത്ര്യത്തിനെതിരേയുള്ള നിയമങ്ങൾ പിൻവലിക്കണം:ജുനൈദ് കൈപ്പാണി
കോഴിക്കോട്: പത്രസ്വാതന്ത്ര്യം തടയാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങൾ പിൻവലിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്ന് ഇന്ത്യൻ സെക്കുലർ സോഷ്യലിസ്റ്റ് കൗൺസിൽ പ്രസിഡന്റ് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. പ്രസ്സ് ലൈവ് ഏഷ്യൻ ഗ്രാഫ്…