പിതാവിന്റെ പാത പിന്തുടർന്ന് ലോങ്ങ് ജംപിൽ സ്വർണ്ണ തിളക്കവുമായി മോറിന്റസ്
കല്‍പ്പറ്റ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കൊളീജിയറ്റ് അത്‌ലറ്റിക് മീറ്റില്‍ (കുന്നംകുളം) വയനാട്, പുൽപ്പള്ളി സ്വദേശിയായ മോറിന്റസ് ഇരട്ട സ്വര്‍ണം നേടി. പുല്‍പ്പള്ളി, ചെറ്റപ്പാലം ചെങ്ങനാമഠത്തില്‍ സി. പി…