തേൻ മെഴുക് മൂല്യ വർധിത ഉൽപ്പന്നങ്ങൾ കാർഷിക ഉൽപ്പന്നങ്ങളുടെ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ്, ഹോർട്ടി കോർപ്പ് എന്നിവയുടെ നേതൃത്വത്തിൽ കർഷകരുടെ കൂട്ടായ്മയിൽ പ്രവർത്തിച്ചു വരുന്ന വയനാട് ഗ്രാമവികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഒരു ഔട്ട്…