കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആടുകളുടെ ഉടമസ്ഥർക്ക് വനം വകുപ്പ് നഷ്ടപരിഹാര തുക കൈമാറി
സൗത്ത് വയനാട് ഡിവിഷനിൽ പുൽപ്പള്ളി അമരക്കുനി ഭാഗത്ത് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആടുകളുടെ ഉടമസ്ഥർക്ക് വനം വകുപ്പ് നഷ്ടപരിഹാര തുക കൈമാറി. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു ആടുകളുടെ…