കൃഷി വിജ്ഞാന കേന്ദ്രത്തിലെ കോടികളുടെ അഴിമതി  യൂത്ത് കോൺഗ്രസ് കൃഷി വിജ്ഞാന കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി

. അമ്പലവയൽ : കൃഷി വിജ്ഞാന കേന്ദ്രത്തിലെ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കാർഷിക വിജ്ഞാന കേന്ദ്രത്തിൽ വർഷങ്ങളായി നടക്കുന്ന അഴിമതികൾക്കും തട്ടിപ്പിനുമെതിരെയായിരുന്നു മാർച്ച്....

വിന്‍സന്റ്ഗിരി വിക്ടറി എ എ ഗ്രൂപ്പ് മാര്‍ തൂങ്കുഴി അനുസ്മരണം നടത്തി

മാനന്തവാടി: കാലംചെയ്ത ആര്‍ച്ച് ബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയെ വിന്‍സന്റ്ഗിരി ലഹരിമോചന ചികിത്സാകേന്ദ്രത്തിലെ വിക്ടറി എ എ ഗ്രൂപ്പ് അനുസ്മരിച്ചു. നാല് പതിറ്റാണ്ടിനിടെ ആയിരക്കണക്കിനാളുകളെ ലഹരിയുടെ...

താമരശ്ശേരി ചുരത്തിൽ ലോറി തകരാറിലായും മരം ഒടിഞ് വീണും  ഗതാഗത തടസം

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ലോറി തകരാറിലായും മരം ഒടിഞ് വീണും ഗതാഗത തടസം. അഞ്ച്-ആറ് വളവിന്റെ ഇടയിലായി ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന് ചെറിയ രീതിയിൽ ഗതാഗത...

അഡ്വ. ടി ജെ ഐസക് വയനാട് ഡി സി സി പ്രസിഡന്റായി ചുമതലയേറ്റു

കല്‍പ്പറ്റ: വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി അഡ്വ. ടി ജെ ഐസക് ചുമതലയേറ്റു. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍...

വയനാടിന്റെ വാഗമൺ ഇനി ഹരിത ടൂറിസം കേന്ദ്രം; സഞ്ചാരികളുടെ മനം കവർന്ന് മുനീശ്വരൻകുന്ന്

തലപ്പുഴ: വയനാടിന്റെ വാഗമൺ എന്നറിയപ്പെടുന്ന മുനീശ്വരൻ കുന്ന് ഇനി ഹരിത ടൂറിസം കേന്ദ്രം. സഞ്ചാരികളുടെ മനം കവർന്ന് മഞ്ഞില്‍ പൊതിഞ്ഞ് സമുദ്ര നിരപ്പില്‍ നിന്ന് 3355 അടി...

വയനാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വയോജന സംഗമം ഒക്ടോബര്‍ രണ്ടിന് കല്‍പ്പറ്റയില്‍.

കല്‍പ്പറ്റ: വയനാട് ചാരിറ്റബിള്‍ സൊസൈറ്റി ഒക്ടോബര്‍ രണ്ടിന് രാവിലെ 10ന് കല്‍പ്പറ്റ തിരുഹൃദയ ഹാളില്‍ വയോജന സംഗമം നടത്തും. നഗരസഭാപരിധിയില്‍ താമസിക്കുന്ന 70 വയസ് തികഞ്ഞവരുടെ സംഗമമാണ്...

മികച്ച ഇ-ഗവേണൻസ് പുരസ്കാരം വയനാട് ജില്ലാ ഭരണകൂടത്തിന്:സോഷ്യൽ മീഡിയ വിഭാഗത്തിലും വയനാടിന് നേട്ടം

ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകുന്ന ഇ-ഗവേണൻസ് അവാർഡ് വയനാട് ജില്ലാ ഭരണകൂടത്തിന്. മികച്ച ഇ-ഗവേണൻസ് ഉള്ള ജില്ല എന്ന വിഭാഗത്തിലാണ് വയനാട്...

വയനാട്ടിലെ കോൺഗ്രസിലെ പ്രശ്നങ്ങളെല്ലാം സൃഷ്ടിക്കപ്പെട്ടത്:   എൻ.ഡി. അപ്പച്ചൻ

കൽപ്പറ്റ: വയനാട്ടിൽ കോൺഗ്രസിലെ വിവാദങ്ങൾ തനിയെ ഉണ്ടായതല്ലന്നും ഒരു വിഭാഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതാണന്നും ഡി സി. സി.പ്രസിഡണ്ടു സ്ഥാനം രാജിവെച്ച ശേഷം എൻ.ഡി. അപ്പച്ചൻ മാധ്യമ പ്രവർത്തകരോട്...

ചീയമ്പം പെരുന്നാൾ: ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

പുൽപ്പള്ളി: സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന...

Close

Thank you for visiting Malayalanad.in