മാധ്യമ പ്രവർത്തകൻ ബിജു കിഴക്കേടത്ത് നിര്യാതനായി.
മാനന്തവാടി: മാധ്യമ പ്രവർത്തകനും മാനന്തവാടി പ്രസ്ക്ലബ്ബ് വൈസ് പ്രസിഡന്റുമായ തവിഞ്ഞാൽ യവനാർകുളത്തെ കിഴക്കേടത്ത് ബിജു (47) അന്തരിച്ചു. ദീർഘകാലം ജനയുഗം മാനന്തവവാടി റിപ്പോർട്ടറായി പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ...
പുത്തൂര്‍വയല്‍ പിയോഭവന്‍ ധ്യാനകേന്ദ്രത്തില്‍ 15-ാം വാര്‍ഷികവും വിശുദ്ധ പാദ്രേ പിയോയുടെ തിരുനാളും നാളെ
പുത്തൂര്‍വയല്‍ പിയോ ഭവന്‍ ധ്യാനകേന്ദ്രത്തില്‍ 15-ാം വാര്‍ഷികവും വിശുദ്ധ പാദ്രേ പിയോയുടെ തിരുനാളും 20ന് ആഘോഷിക്കും. രാവിലെ ഒമ്പതിന് ഒരുക്ക ശുശ്രൂഷ, ജപമാല, പ്രസുദേന്തിമാരെ വാഴിക്കല്‍. 10ന്...
കൂട്ടം കുടുംബക്കൂട്ടായ്മ ചാരിറ്റിബിള്‍ സൊസൈറ്റി പുതിയ പദ്ധതികൾ
കൽപ്പറ്റ: ഫെയ്സ്ബുക്ക് സുഹൃത്തുക്കളുടെ കൂട്ടം കുടുംബക്കൂട്ടായ്മ ചാരിറ്റിബിള്‍ സൊസൈറ്റി പുതിയ പദ്ധതികൾ ആരംഭിക്കുമെന്ന് സന്നദ്ധ പ്രവർത്തകയും നിർമ്മാണ കരാറുകാരിയുമായ കെ.ബി. രാജേശ്വരി . കൂട്ടം ഉന്നതി, കൂട്ടം...
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചു – കത്തിന് മറുപടിയായി നിതിൻ ഗഡ്കരി
. കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നത്തിൽ ശാശ്വത പരിഹാരത്തിന് വിദഗ്ദ്ധ സമിതിയുടെ പഠനം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. നൽകിയ കത്തിന് മറുപടിയായി പ്രശ്നം പരിഹരിക്കുന്നതിന്...
നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് ദേശീയ സി എസ് ആര്‍ പുരസ്‌കാരം
കൊച്ചി: നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് (എന്‍.ജി.ഐ.എല്‍) റോട്ടറി ഇന്ത്യ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ദേശീയ സി.എസ്.ആർ. (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി) പുരസ്‌കാരം ലഭിച്ചു. 'വാട്ടര്‍, സാനിറ്റേഷന്‍...