ജെ.പി. നഗറിന്റെ കാത്തിരിപ്പിന് വിരാമം – പുതുമയാർന്ന ഉൽപ്പന്നങ്ങളും ഉത്സവ മധുരങ്ങളും ലുലു കണക്ടുമായി ലുലു ഡെയ്‌ലി മൂന്നാം ഫേസിൽ തുറന്നു
ബെംഗളൂരു, 2026 ഒക്ടോബർ 17 ദേവദാസ് ടി പി ഇൻഡസ്ട്രി ടെക്നോളജി മീഡിയ കറസ്പോണ്ടൻ്റ് ലുലു ഗ്രൂപ്പ് ഇന്ത്യയുടെ ഏറ്റവും പുതിയ ലുലു ഡെയ്‌ലി സ്റ്റോർ ബെംഗളൂരുവിലെ…