വയനാട് ഡി. സി.സി. ട്രഷറർ എൻ.എം. വിജയന്റെ ആത്ഹത്യ:എം. ൽ എ. ഉൾപ്പടെ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം.
. കൽപ്പറ്റ: ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയിൽ കോൺഗ്രസ് നേതാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഡി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കെ. കെ. ഗോപി….