പശ്ചിമഘട്ടത്തെ തകർക്കുന്ന ഭൂ പതിവ് ഭേദഗതി ബിൽ നടപ്പിലാക്കരുത് : പശ്ചിമഘട്ട സംരക്ഷണ സമിതി
കേരള നിയമസഭ പാസാക്കിയ ഭൂ പതിവ് ഭേദഗദിബില്ല് 2023 (ബില്ല് നമ്പർ 173 ) പശ്ചിമഘട്ടത്തിന്റെ ശിഥിലീകരണത്തിനും വന നശീകരണം ത്വരിതപെടുത്തുന്നതിനും ജലസ്രോതസ്സുകൾ ഇല്ലാതാക്കുന്നതിനും കെട്ടിടചട്ടങ്ങൾ ദുർബപെടുത്തുന്നതിനും…