വയനാടും റായ്ബറേലിയും ധർമ്മസങ്കടത്തിലാക്കുന്നുവെന്ന് രാഹുൽ ഗാന്ധി: സീറ്റൊഴിയൽ ഉടൻ പ്രഖ്യാപിക്കും.
കൽപ്പറ്റ: എതു സീറ്റ് ഒഴിയണമെന്ന കാര്യത്തില്‍ താന്‍ ധര്മ്മസങ്കടത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. തിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി വയനാട്ടിലെത്തിയ അദ്ദേഹം കൽപ്പറ്റ പുതിയ ബസ്റ്റാൻഡിലെ സ്വീകരണ യോഗത്തിൽ…