പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് : അടുത്തഘട്ട പ്രക്ഷോഭത്തിന് ഉജ്ജ്വല തുടക്കം; വൻ ജനപങ്കാളിത്തത്തോടെ വാഹനജാഥ തുടങ്ങി.
പടിഞ്ഞാറത്തറ.: ‘പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവേ 54 യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമ്മസമിതി വീണ്ടും പ്രക്ഷോഭം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ വയനാട് ജില്ലയുടെ വിവിധ…